ഓച്ചിറ യിലെ ഷിബു കുവൈറ്റില്‍ നിന്നും നാട്ടില്‍ ഉണ്ട്. അല്ലാഹു അനുഗ്രഹിക്കുന്നെങ്കില്‍ ഉടന്‍ തന്നെ കല്യാണം ഉറപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കാം. മുടങ്ങാതെ ബ്ലോഗ് സന്ദര്‍ശിക്കുക
നല്ലൊരു ദിവസം നേര്‍ന്നുകൊണ്ട് ....
സിറാജുദീന്‍
Post a Comment
No comments:
Post a Comment