Sunday, May 30, 2010

ഓച്ചിറയില്‍ മീനത്തെരില്‍ ഷിബുവിന്റെ വിവാഹ നിശ്ചയം ജൂണ്‍ മൂന്നാം തീയതിയാണ് . വധു സൈനബ . സ്വദേശം ഓച്ചിറ തന്നെ . വിവാഹം നേരത്തെ അറിയിച്ചിരുന്നത് പോലെ ജൂണ്‍ ഇരുപതിന് ചങ്ങന്കുളങ്ങരയുള്ള സനാ ആടിട്ടോരിയത്ത്തില്‍ ഉച്ചക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു (ഇന്‍ശാ അല്ലാഹ് )

2 comments:

Jinas said...

all the best wishes for shibu and sainaba

Cheeramathu family said...

send all your wishes to him directly. 00914762690518