ഹിഷാം പന്ത്രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ കേരളത്തിലേക്ക് തിരിച്ചു പോയി . സൈനബയും ബിലാലും ഇന്നലെ രാത്രി നാട്ടിലേക്ക് പോയി
ശൂജാഖാന്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു. വേഗം സുഖം പ്രാപിക്കുന്നതിന് വേണ്ടി എല്ലാവരും ദുആ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു
Friday, July 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment