Saturday, July 31, 2010

രിന്ടു ശരീക് വിവാഹം

രിന്റുവും കൊല്ലം മുളങ്കാടകം ജനാബ് ശാരിയറിന്റെ മകന്‍ ശരീകും തമ്മിലുള്ള വിവാഹം രബ്ബിന്റെ അനുഗ്രഹത്താല്‍ ജൂലൈ ഇരുപത്തിയഞ്ചാം തീയതി ജീ ഡീ എം ആദിടോരിയത്തില്‍ വെച്ചു നടന്നു. ചടങ്ങുകള്‍ എല്ലാം മംഗളകരമായിരുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷ മുണ്ട്. അവരുടെ വൈവാഹിക ജീവിതം സന്തോഷ പ്രദമാകാന്‍ അല്ലാഹുവിനോട് പ്രാര്‍ത്തിക്കുന്നു . വധു വരന്മാരെ അല്ലാഹു അനുഗ്രഹിക്കട്ടെ
(ആമീന്‍)

No comments: